Default:

Thou shalt not cheat (but if you do find a way to do it, you shall report it so it may get fixed).

Thou shalt not play and drive a vehicle at the same time (for yours and other's safety).

Thou shalt only have one account (you may use the same account on multiple devices, but not at the same time)

Thou shalt not use someone else's account unless they are present (Example: if you are sitting next to the driver of a car you may help the driver play)

Thou shalt be nice to other players and have fun (this is just a game, remember)

Last translation:

നിങ്ങൾ ചതിക്കരുത് (എന്നാൽ നിങ്ങൾക്കത് ചെയ്യാനുള്ള ഒരു മാർഗ്ഗം കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ അത് റിപ്പോർട്ട് ചെയ്യുന്നതിലൂടെ അത് ശരിയാകും).

(ഒരേ സമയം നിങ്ങൾ കളിക്കുകയും വാഹനം ഓടിക്കുകയും ചെയ്യരുത്)(നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി).

നിങ്ങൾക്ക് ഒരു അക്കൗണ്ട് മാത്രമേ ഉണ്ടാകൂ (നിങ്ങൾക്ക് ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ അക്കൗണ്ട് ഉപയോഗിക്കാം. എന്നാൽ ഒരേ സമയം കളിക്കരുത്)

കളിക്കാരൻ സമീപമില്ലെങ്കിൽ നിങ്ങൾ മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിക്കരുത്(ഉദാഹരണം: നിങ്ങൾ ഒരു കാറിന്റെ ഡ്രൈവറുടെ അരികിൽ ഇരിക്കുകയാണെങ്കിൽ ഡ്രൈവർ കളിക്കാൻ സഹായിക്കാം)

നിങ്ങൾ മറ്റ് കളിക്കാർക്ക് നല്ലതായിരിക്കും ഒപ്പം ആസ്വദിക്കൂ(ഇതൊരു കളി മാത്രമാണ്, ഓർമ്മിക്കുക)